Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightMultimediachevron_rightPictureschevron_rightAlbumschevron_rightTravelchevron_rightലഡാക്കി കാർണിവൽ
image

ലഡാഖിെൻറ ആസ്​ഥാനാമയ ലേഹിലെ മാർക്കറ്റിന് സമീപത്തെ പ്രശസ്​തമായ ജുമാമസ്​ജിദ്. 1666–67 കാലഘട്ടത്തിലാണ് ഈ പള്ളി നിർമിച്ചത്. ചിത്രത്തിെൻറ വലതുഭാഗത്ത് മുകളിലായി ലേഹ് പാലസും കാണാം..

ലഡാക്കി കാർണിവൽ

കാഴ്ചകളുടെ ഘോഷയാത്രയാണ് ലഡാക്ക്​. പച്ചപ്പ് നിറഞ്ഞ താഴ്വാരങ്ങളും മഞ്ഞുമൂടിയ മലനിരകളും നീലത്തടാകങ്ങളും സാഹസികത നിറഞ്ഞ റോഡുകളും സഞ്ചാരികളെ ഇവിടേക്ക് ആകർഷിപ്പിക്കുന്നു. തിബറ്റിനോട് അതിർത്തി പങ്കിടുന്ന ഈ മേഖലയുടെ സംസ്​കാരത്തിനും അടുപ്പം ബുദ്ധമതത്തോട്​ തന്നെയാണ്. ജനസംഖ്യയുടെ 80 ശതമാനവും ബുദ്ധമത വിശ്വാസികളാണ്. ഹിമാലയത്തിൻെറ മടിത്തട്ടിലെ മനോഹരമായ കാഴ്ചകളിലൂടെ...

TAGS:nubra valleyladakhpangong lakehimalayakashmir