Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightMultimediachevron_rightPodcastschevron_rightLiteraturechevron_rightചെറുപ്രായത്തിൽ എഴുതിയ...


ചെറുപ്രായത്തിൽ

ഞാനെഴുതിയ കവിതക്കായ്

ഞാനൊരു കവിയാണെന്ന്

ഒരിക്കലും അറിഞ്ഞിരുന്നില്ല

ജലധാരയന്ത്രത്തിൽ നിന്നും

ചുഴറ്റുന്ന തുള്ളികൾ പോലെ

റോക്കറ്റിൽ നിന്നുമുള്ള

സ്ഫുലിംഗങ്ങൾ പോലെ

ഉറക്കംത്തി​െൻറയും കത്തിപടലരി​െൻറയും

അഭയത്തിൽ

അവ കൊച്ചു ചെകുത്താൻമാരെ പോലെ ആളിക്കത്തി

മരണത്തെയും യൗവനത്തെയും കുറിച്ചുള്ള

എ​െൻറ കവിതകൾക്കായ്

വായിക്കപ്പെടാത്ത എ​െൻറ

കവിതകൾക്കായ്

പൊടിപിടിച്ചു ഷോപ്പുകളിൽ

അവ വിൽക്കപ്പെടാതെ

ചിതറി കിടന്നു

അനർഘമായ വീഞ്ഞു പോലുള്ള

എന്റെ കവിതകൾക്കായ്

അതി​െൻറ കാലം വന്നെത്തും

ചെറുപ്രായത്തിൽ എഴുതിയ കവിതകൾക്കായ് - മരീനാ സ്വെറ്റെവ


ചെറുപ്രായത്തിൽ

ഞാനെഴുതിയ കവിതക്കായ്

ഞാനൊരു കവിയാണെന്ന്

ഒരിക്കലും അറിഞ്ഞിരുന്നില്ല

ജലധാരയന്ത്രത്തിൽ നിന്നും

ചുഴറ്റുന്ന തുള്ളികൾ പോലെ

റോക്കറ്റിൽ നിന്നുമുള്ള

സ്ഫുലിംഗങ്ങൾ പോലെ

ഉറക്കംത്തി​െൻറയും കത്തിപടലരി​െൻറയും

അഭയത്തിൽ

അവ കൊച്ചു ചെകുത്താൻമാരെ പോലെ ആളിക്കത്തി

മരണത്തെയും യൗവനത്തെയും കുറിച്ചുള്ള

എ​െൻറ കവിതകൾക്കായ്

വായിക്കപ്പെടാത്ത എ​െൻറ

കവിതകൾക്കായ്

പൊടിപിടിച്ചു ഷോപ്പുകളിൽ

അവ വിൽക്കപ്പെടാതെ

ചിതറി കിടന്നു

അനർഘമായ വീഞ്ഞു പോലുള്ള

എന്റെ കവിതകൾക്കായ്

അതി​െൻറ കാലം വന്നെത്തും

TAGS:poem podcastmarina tsvetaeva