Begin typing your search above and press return to search.
Videos
21ാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ ക്രിക്കറ്റിൻെറ അലമാരയിലെത്തിയ കിരീടങ്ങളിലേറെയും ക്യാപ്റ്റൻ കൂളിൻെറ കൈയൊപ്പുള്ളവയായിരുന്നു. വിക്കറ്റ് കീപ്പര്‍മാരുടെയോ ഇന്ത്യന്‍ ക്രിക്കറ്റിൻെറയോ ചരിത്രം ധോണിയില്ലാതെ പൂര്‍ണമാവുകയില്ല...
ക്യാപ്റ്റൻ കൂൾ പടിയിറങ്ങുേമ്പാൾ
date_range 15 Aug 2020 11:42 PM IST