കേരളത്തിൻ്റെ മതസാഹോദര്യം തകർക്കാനുള്ള ഗൂഢനീക്കങ്ങൾക്കെതിരെ ബിഷപ് ഗീവർഗീസ് മാർ കൂറിലോസ് ഈയിടെ മലയാളക്കരക്കു മുമ്പാകെ നൽകിയ മാനവമൈത്രിയുടെ ഈ സന്ദേശത്തിന് പുതിയ സാഹചര്യത്തിൽ ഏറെ പ്രസക്തിയുണ്ട്... മതങ്ങൾക്കപ്പുറം മാനവ സ്നേഹത്തിന് ഊന്നൽ നൽകിയ ആ സന്ദേശം അതിരറ്റ സ്നേഹത്തോടെ പുനഃസംപ്രേഷണം ചെയ്യുന്നു...