അറേബ്യൻ പാരമ്പര്യ രുചിയുടെ പ്രൗഢിയുമായി ഹൈദരാബാദി വിഭവമായ ഹലീം കേരളത്തിൽ വിരുന്നൊരുക്കുന്നു. കോഴിക്കോട് ബീച്ചിൽ രണ്ട് ദിവസമായി നടക്കുന്ന ഹലീം ഫെസ്റ്റിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്