Begin typing your search above and press return to search.
Videos
കെ-റെയിൽ പദ്ധതിക്കെതിരായ പ്രതിഷേധം കനക്കുമ്പോഴും എന്തുവില കൊടുത്തും മുന്നോട്ടു പോകുമെന്നാണ് സർക്കാർ നിലപാട്. വൻ തുക കടംവാങ്ങിയും ആയിരങ്ങളെ കുടിയൊഴിപ്പിച്ചും കണക്കില്ലാത്ത പ്രകൃതിനാശമുണ്ടാക്കിയും നടപ്പാക്കുന്ന പദ്ധതി കേരളത്തിന് ആവശ്യമുണ്ടോ?
കെ-റെയിൽ കേരളത്തിന്റെ അടിക്കല്ല് ഇളക്കുമോ?
date_range 24 March 2022 7:15 PM IST