ഭരണകൂടവും സ്റ്റേറ്റും മറവിയിലേക്ക് തള്ളിവിട്ട ബീമപള്ളി വെടിവെപ്പിനെ ചിത്രം ഓർമ്മിപ്പിക്കുന്നു എന്നതും അത് മുഖ്യധാരയിൽ ചർച്ചയാകുമെന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രധാന പ്ലസ് പോയിന്റ്.