Begin typing your search above and press return to search.
Posted On
date_range 4 Feb 2021 10:36 AMUpdated On
date_range 4 Feb 2021 10:36 AMസല്യൂട്ട് ഇന്ത്യ...
ബംഗളൂരു യെലഹങ്കയിൽ നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ പ്രദർശനമായ 'എയ്റോ ഇന്ത്യ'യിൽനിന്നുള്ള ദൃശ്യങ്ങൾ. ലോകം കോവിഡ് മഹാമാരിയുടെ പിടിയിലമർന്നതിന് ശേഷം ലോകത്ത് നടക്കുന്ന ആദ്യ വ്യോമപ്രദർശനം കൂടിയാണ് 'എയ്റോ ഇന്ത്യ 2021'. കർശന നിയന്ത്രണങ്ങളോടെ മൂന്നുദിവസങ്ങളിലായി നടക്കുന്ന പ്രദർശനത്തിന് ഫെബ്രുവരി അഞ്ചിന് സമാപനമാവും. എയ്റോ ഇന്ത്യയിൽനിന്നുള്ള വിവിധ ദൃശ്യങ്ങൾ....
Next Story