camera_altഇന്നസെന്റിന്റെ മൃതദേഹം ഇരിങ്ങാലക്കുട ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ അന്ത്യോപചാരം അർപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നസെന്റിന്റെ ഭാര്യ ആലീസ്, മകൻ സോണറ്റ്, മന്ത്രിമാരായ ആർ. ബിന്ദു, കെ. രാധാകൃഷ്ണൻ, സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ്, ഇടവേള ബാബു എന്നിവർ സമീപം