Begin typing your search above and press return to search.
Posted On
date_range 21 May 2021 2:17 PM IST Updated On
date_range 2021-05-21 08:47:08.0ഗസ്സയിൽ 'പെരുന്നാളാഘോഷം' : ചിത്രങ്ങളിലൂടെ...
പതിനൊന്ന് ദിവസം നീണ്ടുനിന്ന ബോംബ് വർഷത്തിന് സമാപ്തി. ഈജിപ്ത് മുൻകൈയെടുത്ത് കൊണ്ടുവന്ന വെടിനിർത്തൽ ഇസ്രായേൽ അംഗീകരിച്ചതോടെ ഗസ്സയിൽ 'പെരുന്നാൾ ആഘോഷം'. ആയിരക്കണക്കിന് ഫലസ്തീനികൾ ഗസ്സയിലും മറ്റു ഫലസ്തീനി പ്രവിശ്യകളിലും തെരുവിൽ ആഘോഷവുമായി രംഗത്തെത്തി. ഫലസ്തീനി പതാക വീശിയും വിജയ ചിഹ്നം ഉയർത്തിക്കാട്ടിയുമായിരുന്നു ആഘോഷ പ്രകടനം. #eidwithpalastine എന്ന ഹാഷ്ടാഗിലാണ് സമൂഹമാധ്യമങ്ങളിൽ ആഘോഷചിത്രങ്ങൾ നിറയുന്നത്. ചിത്രങ്ങളിലൂടെ...
ചിത്രങ്ങൾ -അൽജസീറ, എ.എഫ്.പി, എപി, റോയിട്ടേഴ്സ്
Next Story