Begin typing your search above and press return to search.
Posted On
date_range 20 April 2022 1:48 PM IST Updated On
date_range 2022-04-20 08:19:19.0ജഹാംഗീർപുരിയിലെ 'ബുൾഡോസർ ഓപറേഷൻ'
ഹനുമാൻ ജയന്തി ഘോഷയാത്രയെ തുടർന്ന് ഡൽഹി ജഹാംഗീർപുരിയിലുണ്ടായ സംഭവ വികാസങ്ങൾ പ്രകോപനം സൃഷ്ടിക്കുകയും അക്രമത്തിൽ കലാശിക്കുകയുമാണ് ചെയ്തത്. തുടർന്ന് ഘോഷയാത്രക്കാരെ പിടികൂടാതെ ഒരു വിഭാഗത്തെ മാത്രം ഏകപക്ഷീയമായി അറസ്റ്റ് ചെയ്തത് വിവാദമായി. അതിനിടയിൽ പ്രദേശത്ത് പ്രശ്നമുണ്ടാക്കിയത് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരാണെന്നും രോഹിങ്ക്യൻ അഭയാർഥികൾ അതിലുണ്ടെന്നും ബി.ജെ.പി പ്രചാരണം തുടങ്ങി. ബുധനാഴ്ച രാവിലെയോടെ വൻ പൊലീസ് കാവലിൽ ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പൽ കൗൺസിലാണ് ബുൾഡോസർ ഓപറേഷന് തുടക്കം കുറിച്ചത്. സംഘർഷത്തിന്‍റെയും ഒഴിപ്പിക്കലിന്‍റെയും വിവിധ മാധ്യമങ്ങൾ പകർത്തിയ ചിത്രങ്ങൾ.
Next Story