പൂർണ ഔദ്യോഗിക ബഹുമതികളോടെ കെ.ആർ. ഗൗരിയമ്മയുടെ മൃതശരീരം ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തിൽ സംസ്കരിച്ചു. ടി.വി. തോമസിന്റെ ശവകുടീരത്തിന് തൊട്ടടുത്താണ് ഗൗരിയമ്മക്കും അന്ത്യവിശ്രമം ഒരുക്കിയത്. ഗൗരിയമ്മയുടെ അന്ത്യ നിമിഷങ്ങൾ മാധ്യമം ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങളിലൂടെ...