Begin typing your search above and press return to search.
Posted On
date_range 30 Sept 2023 2:31 PM IST Updated On
date_range 2023-09-30 09:02:58.0തിരച്ചുരുളിന് മീതേ പ്രാണൻ മുറുകെപ്പിടിച്ച്...
ശക്തമായ മഴയും കടൽക്ഷോഭവും ഒന്നിച്ചെത്തിയ സായാഹ്നത്തിൽ മത്സ്യബന്ധനത്തിന് പോയ ‘സേവിയോ ഡാവിയോ’ വള്ളത്തെ തിരമാലകൾ ചുഴറ്റിയെറിയുന്നു. മത്സ്യബന്ധന ഉപകരണങ്ങളും കരുതിവെച്ച ഭക്ഷണവുമെല്ലാം കടലിൽ ചിതറിത്തെറിച്ചു. തീരത്തുള്ളവർ എത്തിയാണ് തലകീഴായി മറിഞ്ഞ വള്ളം കരക്കടുപ്പിച്ചത്. തിരുവനന്തപുരം വലിയതുറ തീരത്തുനിന്നുള്ള മാധ്യമം ഫോട്ടോഗ്രാഫർ പി.ബി. ബിജു പകർത്തിയ ചിത്രങ്ങൾ.
Next Story