Begin typing your search above and press return to search.
Posted On
date_range 25 Sept 2020 4:14 PM IST Updated On
date_range 2020-09-25 10:50:31.0ഇളയനിലാ...
അതിരുകളും സംസ്കാരങ്ങളും ഭാഷയുമെല്ലാം തന്റെ മാന്ത്രിക ശബ്ദത്തിൽ അലിയിച്ചു കളഞ്ഞ അനുഗൃഹീത ഗായകനായിരുന്നു എസ്.പി. ബാലസുബ്രഹ്മണ്യം. 'എസ്.പി.ബി' എന്ന ചുരുക്കപ്പേരിൽ ഇന്ത്യയുടെ മനസ്സുകീഴടക്കിയ ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്ന എസ്.പി. ബാലസുബ്രഹ്മണ്യം ആരാധകരുടെയും സംഗീത പ്രേമികളുടെയും അകമഴിഞ്ഞ പ്രാർഥനകൾ വിഫലമാക്കി 74ാം വയസ്സിൽ അരങ്ങൊഴിഞ്ഞു. സംഗീത മാന്ത്രികന്‍റെ ജീവിതം ചിത്രങ്ങളിലൂടെ...
Next Story