Begin typing your search above and press return to search.
Posted On
date_range 8 Dec 2020 5:04 PM IST Updated On
date_range 2020-12-08 12:00:55.0നെട്ടോട്ടം, വോട്ടോട്ടം...
കോവിഡ് ഉയർത്തിയ ആലസ്യത്തിലും മന്ദതയിലും പതിവ് ആൾക്കൂട്ടവും ആരവുമില്ലാതെയാണ് ഇക്കുറിയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ്. നഗരത്തിലെ വീഥികളിൽ പോസ്റ്ററുകളും ഫ്ലക്സ്ബോർഡുകളും അനൗൺസ്മെന്റ് ഒരുക്കിയാണ് മുന്നണികൾ കൊഴുപ്പിച്ചത്. ഗ്രാമങ്ങളിൽ വേറിട്ട കാഴ്ചകളാണുള്ളത്. പാടവരമ്പുകളും സ്വന്തം വീടും കടയും ചായ്പുകളുമെല്ലാം തോരണങ്ങളാൽ അലങ്കരിച്ചും ഇലക്ഷൻ കമ്മിറ്റി ഓഫിസാക്കിയും നെഞ്ചോടുചേർത്താണ് ആവേശം നിറക്കുന്നത്. 'മാധ്യമം' ഫോട്ടോഗ്രാഫർമാരായ ഹാരിസ് കുറ്റിപ്പുറം, ജോൺസൺ വി ചിറയത്ത്, ദിലീപ് പുരക്കൽ, ബിമൽ തമ്പി, പി. അഭിജിത്ത്, പി. സന്ദീപ് , പി.ബി ബിജു, ബൈജു കൊടുവള്ളി, അഷ്കർ ഒരുമനയൂർ, മുസ്തഫ അബൂബക്കർ, പ്രകാശ് കരിമ്പ എന്നിവർ ഒപ്പിയെടുത്ത തെരഞ്ഞെടുപ്പ് ചിത്രങ്ങൾ...
Next Story