Begin typing your search above and press return to search.
Posted On
date_range 20 March 2022 1:31 PM IST Updated On
date_range 2022-03-20 08:01:50.0തെയ്യക്കനലിന്റെ ചുവപ്പ്
ഭക്തിയുടെ കനലിൽ മനുഷ്യൻ ദേവതാരൂപം ധരിച്ച് ഉറഞ്ഞുതുള്ളുന്ന തെയ്യക്കാഴ്ചകളിലാണ് ഉത്തര മലബാറിപ്പോൾ. കാവുകളിലും കോട്ടങ്ങളിലും തറവാട്ട് മുറ്റങ്ങളിലും അമ്മ ദൈവങ്ങളും മന്ത്രമൂർത്തികളും ഇതിഹാസ കഥാപാത്രങ്ങളും തെയ്യക്കോലങ്ങളിലൂടെ പരകായപ്രവേശം നടത്തുമ്പോൾ കാഴ്ചകൾക്കെങ്ങും കനലിന്റെ ചുവപ്പാണ്. മനുഷ്യൻ ദേവതാരൂപം ധരിച്ച് ഉറഞ്ഞുതുള്ളുകയും അതിലൂടെ ദേവതയെ പ്രീതിപ്പെടുത്തി സമൂഹത്തിന് ഐശ്വര്യവും സമാധാനവും നൽകുമെന്ന വിശ്വാസമാണ് തെയ്യങ്ങൾക്ക് പിന്നിൽ
Next Story