Begin typing your search above and press return to search.
Posted On
date_range 4 March 2021 8:47 AMUpdated On
date_range 4 March 2021 8:47 AMസമരക്കാഴ്ചകൾ...
ഒരുമാസത്തിലേറെയായി സെക്രട്ടറിയേറ്റ് പരിസരം അതിജീവന സമരങ്ങളുെട നിസ്സഹായതയിലും െഎക്യദാർഢ്യപ്രക്ഷോഭങ്ങൾ തീർത്ത സംഘർഷാത്മകതയും സംഭവബഹുലമാണ്. തിളച്ചുപൊന്തുന്ന ടാറിൽ മുട്ടിലിഴഞ്ഞും ശയനപ്രക്ഷണം നടത്തിയും സമാനതകളില്ലാത്ത കണ്ണീർകാഴ്ചകൾ ഒരു ഭാഗത്തെങ്കിൽ മറുഭാഗത്ത് ഗ്രനേഡും കണ്ണീർവാതകും ജലപീരങ്കിയും ലാത്തിച്ചാർജ്ജുമെല്ലാം തീർത്ത ചോരകിനിയുന്ന സമരദിവസങ്ങളായിരുന്നു. സംഘർഷഭരിതമായി ഇൗ സമരമുഖങ്ങളുടെ നേർകാഴ്ചകളിലേക്ക്.
Next Story