Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightMultimediachevron_rightPictureschevron_rightWide Anglechevron_rightപുലിക്കളിയാട്ടം @...

പുലിക്കളിയാട്ടം @ ഒാൺലൈൻ

കോവിഡ് ഭീക്ഷണി മൂലം നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇത്തവണ തൃശ്ശൂരിൽ ഒാണത്തോട് അനുബന്ധിച്ച് ആഘോഷങ്ങളെല്ലാം ഒാൺലൈനിലായിരുന്നു. എല്ലാം ഒാൺലൈനായെങ്കിലും മത്സരചൂടിന് കുറവൊന്നും ഉണ്ടായിരുന്നില്ല. അയ്യന്തോൾ ദേശത്തിന്‍റെ ഓൺലൈൻ പുലിക്കളിയുടെ ഫോട്ടോകളിലൂടെ...കൂട്ടത്തിൽ പെൺപുലിയായി പാർവതി വി.നായരും കിഴക്കും പാട്ടുകര വടക്കു മുറി കുമ്മാട്ടി സംഘത്തിന്‍റെ കുമ്മാട്ടിക്കളിയും...

പുലിക്കളിയുടെ ഭാഗമായി തൃശൂർ തേക്കിൻകാട് മൈതാനിയിൽ ഇറങ്ങിയ പെൺപുലി പാർവതി വി. നായർ
പുലിക്കളിയാട്ടം @ ഒാൺലൈൻ
പുലിക്കളിയുടെ ഭാഗമായി തൃശൂർ തേക്കിൻകാട് മൈതാനിയിൽ ഇറങ്ങിയ പെൺപുലി പാർവതി വി. നായർ
പുലിക്കളിയാട്ടം @ ഒാൺലൈൻ
പുലിക്കളിയാട്ടം @ ഒാൺലൈൻ
Show Full Article
Next Story