Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഗോലിസോഡ 2ലെ ഗാനം;...

ഗോലിസോഡ 2ലെ ഗാനം; കൂടെ ചെമ്പനും ഗൗതം മേനോനും VIDEO

text_fields
bookmark_border
golisoda 2 song
cancel

സൂപ്പർതാര സാന്നിധ്യമില്ലാതെ തമിഴിൽ സൂപ്പർഹിറ്റായ​ ചിത്രമായിരുന്നു ഗോലിസോഡ. പൂർണ്ണമായും പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം കേരളത്തിലും ആന്ദ്രയിലുമടക്കം ഹിറ്റായി. ഗോലിസോഡയുടെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുകയാണ്​. 

പ്രശസ്​ത നടൻ സമുദ്രക്കനിയും മലയാളികളുടെ പ്രീയപ്പെട്ട ചെമ്പൻ വിനോദ്​ ജോസും പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത്​ വിജയ്​ മിൽട്ടനാണ്​. ചിത്രത്തിൽ തമിഴ്​ മുൻനിര സംവിധായകനും മലയാളിയുമായ ഗൗതം വാസുദേവ്​ മേനോൻ അതിഥി താരമായി എത്തുന്നുണ്ട്​.

ഗോലിസോഡ 2ലെ കെളമ്പ്​ എന്ന മാസ്സ്​ ഗാനം പുറത്തുവിട്ടു. ദീപക്​ മഹാലിംഗം, ജിതിൻ രാജ്​, ശ്രീരാജ്​ എന്നിവർ ചേർന്ന്​ ആലപിച്ച ഗാനത്തിന്​ ഇൗണമിട്ടിരിക്കുന്നത്​ അച്ചുവാണ്​. മണി അമുത​േൻറതാണ്​ വരികൾ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chemban vinod josemalayalam newsmusic newsGolisodaKelambu Song
News Summary - Golisoda 2 Kelambu Song-music
Next Story