Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightആരാണീ മനോഹര...

ആരാണീ മനോഹര ശബ്​ദത്തിനുടമ; തമിഴ്​ പാട്ട്​ പാടിയ കൃഷിക്കാരനെ തേടി ഗോപി സുന്ദർ VIDEO

text_fields
bookmark_border
SUPER SINGER
cancel

കമൽഹാസൻ ചിത്രം വിശ്വരൂപത്തിലെ അതിമനോഹര ഗാനമായ ‘ ഉനൈ കാണാമൽ’ ഏതോ ഒരു പറമ്പിലിരുന്ന്​ തലയിലൊരു കെട്ട്​ കെട്ടി ആസ്വദിച്ച്​ ആലപിക്കുകയാണ്​ ഒരാൾ. പാട്ട്​ കേട്ടാൽ കേട്ടിരുന്ന്​ പോവും അത്രയും മനോഹരമായ ശബ്​ദം. 

വിശ്വരൂപത്തിൽ പ്രശസ്​ത ഗായകൻ ശങ്കർ മഹാദേവൻ ആലപിച്ച അത്രയും ഹൃദ്യമാണ്​ തലേൽകെട്ടുകാര​​​​െൻറ പാട്ടും. കണ്ടാൽ കൃഷിക്കാരനെന്ന്​ തോന്നിക്കുന്ന കക്ഷിയെ കുറിച്ച്​ ആർക്കും ഒരു അറിവുമില്ല താനും. 

സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ ഒടുവിൽ സംഗീത സംവിധായകൻ ഗോപിസുന്ദറി​​​​െൻറ അടുത്തെത്തി. ഗോപി ഉടൻതന്നെ ഗായകനെ തേടി പാട്ട്​ ഫേസ്​ബുക്കിലിട്ടു. ഒരു പക്ഷെ മലയാള സിനിമയിലെ പിൻനിര ഗായകനായേക്കാവുന്ന ദൈവം ശബ്​ദം കൊണ്ട്​ അനുഗ്രഹിച്ച ആ കൃഷിക്കാരനെ തേടുകയാണ്​ സൈബർ ലോകം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmergopi sundarsingermalayalam newsmusic news
News Summary - GOPI SUNDER SEEKS A LOCAL SINGER-MUSIC
Next Story