Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2019 3:51 PM IST Updated On
date_range 12 Feb 2019 3:52 PM ISTജയസൂര്യ വീണ്ടും ഗായകനാകുന്നു; സംഗീതം രതീഷ് വേഗ
text_fieldsbookmark_border
പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗയുടെ സംവിധാനത്തിൽ ഒരിക്കൽകൂടി നടൻ ജയസൂര്യ ഗായകനാകുന്നു. മാധവ് രാമദാസൻ സം വിധാനം ചെയ്യുന്ന ഇളയരാജ എന്ന ചിത്രത്തിലാണ് ജയസൂര്യയുടെ പുതിയ ഗാനമുള്ളത്. ഗിന്നസ് പക്രുവാണ് ചിത്രത്തിൽ നായകനാകുന്നത്.
‘ആശിച്ചവനാകാശത്തുന്നൊരാനേ കിട്ടി’, കുരുത്തക്കേടിെൻറ കൂടാണെ എന്നീ ഗാനങ്ങൾക്ക് ശേഷം മറ്റൊരു ഗാനവുമായി എത്തുന്ന വിവരം ജയസൂര്യ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയച്ചത്. പ്രാണ എന്ന നിത്യ മേനോൻ നായികയായ ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനങ്ങൾക്ക് ശേഷം രതീഷ് വേഗ സംഗീതം നിർവഹിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഒരു പെപ്പി നമ്പറായാണ് ഗാനമവതരിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story