Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_right'കളരിയടവും...

'കളരിയടവും ചുവടിനഴകും'; നിവിൻ പോളിയുടെ കൊച്ചുണ്ണിയിലെ ഗാനം VIDEO

text_fields
bookmark_border
nivin pauly
cancel

നിവിൻ​ പോളിയുടെ ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണിയിലെ ഗാനം പുറത്ത്​. ‘കളരിയടവും’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്​ വിജയ്​ യേശുദാസും ശ്രേയാ ഘോഷാലുമാണ്​. ഷോഭിൻ കണ്ണംഗാട്ടി​​​​െൻറ വരികൾക്ക്​ സംഗീതം നൽകിയിരിക്കുന്നത്​ ഗോപി സുന്ദർ.

റോഷൻ ആൻഡ്ര്യൂസ്​ സംവിധാനം ചെയ്യുന്ന ചിത്രത്തിന്​ ഹിറ്റ്​ തിരക്കഥാകൃത്തുകളായ ബോബി-സഞ്​ജയ്​ ടീമാണ്​ രചന നിർവഹിച്ചിരിക്കുന്നത്​. ഗോകുലം മൂവീസി​​​​െൻറ ബാനറിൽ ഗോകുലം ഗോപാലനാണ്​ ഇൗ ബിഗ്​ ബജറ്റ്​ ചിത്രം നിർമിച്ചിരിക്കുന്നത്​. സൂപ്പർസ്റ്റാർ മോഹൻലാലും ചിത്രത്തിൽ അതിഥിതാരമായി എത്തുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nivin paulymalayalam newsmusic newsKayamkulam Kochunnikochunni song
News Summary - Kalariyadavum Full Video Song Nivin Pauly-music
Next Story