Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightമാണിക്യ വീണയുമായെൻ...

മാണിക്യ വീണയുമായെൻ മനസ്സി​െൻറ... നവ്യക്കൊപ്പം ജഗതി പാടി VIDEO

text_fields
bookmark_border
jagathi-and-navya
cancel

വെള്ളിത്തിരയിലേക്ക്​ ഹാസ്യ സാമ്രാട്ട്​ ജഗതി ശ്രീകുമാറി​​െൻറ തിരിച്ചുവരവ്​ പ്രതീക്ഷിക്കാത്ത മലയാളികളുണ്ട ാവില്ല. മലയാളികൾ മറക്കാൻ ആഗ്രഹിക്കുന്ന ആ അപകടത്തി​​െൻറ മുറവുണക്കാനെന്നോണം അമ്പിളിച്ചേട്ടൻ പാട്ടുപാടിയിരിക്കുകയാണ്​. മലയാളികളുടെ പ്രിയ നടി നവ്യ നായർക്കൊപ്പമാണ്​ ജഗതി പാടിയത്​.

കാട്ടുപൂക്കൾ എന്ന മധു ചിത്രത്തിലെ ‘മാണിക്യ വീണയുമായെൻ മനസി​​െൻറ താമര പൂവിലുണർന്നവളേ’ എന്ന ഗാനമാണ്​ ഇരുവരും ചേർന്ന്​ മനോഹരമായി പാടിയത്​. പാട്ട്​ നവ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്​തിരുന്നു. അമ്മക്കൊപ്പമാണ്​ നവ്യ ജഗതിയെ കാണാൻ ചെന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jagathy sreekumarmalayalam newsmusic newsNavya Nairjagathy singingManikya Veenayumayen
News Summary - Manikya Veenayumayen jagathy singing song-music news
Next Story