ബ്രാവോയുടെ ഡി.ജെ പാട്ടിന് ചുവടുവെച്ച് കുഞ്ഞു സിവ VIDEO
text_fieldsമുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോനിയോളം ആരാധകർക്ക് പ്രിയപ്പെട്ടവളാണ് ധോനിയുടെ മകൾ സിവ. സിവയുടെ പാട്ടും ഡാൻസും കുറുമ്പുമൊക്കെ സാമൂഹ്യ മാധ്യമങ്ങൾ എന്നും ഏറ്റെടുക്കാറുണ്ട്. സിവയുടെ പുതിയ പ്രകടനം സാക്ഷാൽ ഡ്വെയ്ൻ ബ്രാവോയുമൊത്താണ്. സുരേഷ് റൈനയുടെ മകൾ ഗ്രാസ്യയുടെ പിറന്നാളിനോട് അനുബന്ധിച്ച് നടന്ന പാർട്ടിയിലാണ് ബ്രാവോയുടെ പാട്ടും സിവ, ഗ്രാസ്യ എന്നിവരുടെ ഡാൻസും അരങ്ങേറിയത്
Here is your midnight dose of cuteness to begin a super happy Wednesday! #WhistlePodu #GraciaTurns2 @ImRaina @_PriyankaCRaina @msdhoni @DJBravo47 @Geeta_Basra pic.twitter.com/UbIRi7m0F6
— Chennai Super Kings (@ChennaiIPL) May 15, 2018
ചെന്നൈയുടെ സൂപ്പർ ഒാൾറൗണ്ടർ ബ്രാവോയുടെ സൂപ്പർഹിറ്റ് ഗാനമായ ‘ഡി.ജെ ബ്രാവോ’ക്ക് നിരവധി കുട്ടികൾക്കൊപ്പമാണ് സിവയും സുരേഷ് റൈനയുടെ മകൾ ഗ്രാസ്യയും ചുവടുവെച്ചത്. െഎ.പി.എൽ മൈതാനിയിലെ ഡാൻസും സംഗീത ആൽബങ്ങളുമൊക്കെയായി ഇന്ത്യക്കാരുടെ പ്രിയങ്കരനാണ് ബ്രാവോ. ചെന്നൈ സൂപ്പർ കിങ്സിെൻറ ഒൗദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് സിവയുടെ ഡാൻസ് വീഡിയോ പുറത്തുവിട്ടത്.
Cutest visuals for 'Champion' you'll ever see! #whistlepodu @DJBravo47 #Gracia #Ziva pic.twitter.com/kBIG5DIEue
— Chennai Super Kings (@ChennaiIPL) May 16, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.