Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2018 11:26 PM GMT Updated On
date_range 16 Nov 2018 11:15 PM GMTടി.എം. കൃഷ്ണയുടെ സംഗീത പരിപാടി ഏറ്റെടുത്ത് ഡൽഹി സർക്കാർ
text_fieldsbookmark_border
ന്യൂഡൽഹി: സംഘ്പരിവാർ ഭീഷണിയെത്തുടർന്ന് എയർപോർട്ട് അതോറിറ്റി ഉപേക്ഷിച്ച ടി.എം. കൃഷ്ണയുടെ സംഗീത പരിപാടി ഏറ്റെടുത്ത് ആം ആദ്മി പാർട്ടി സർക്കാർ. ടി.എം. കൃഷ്ണയുടെ സംഗീത പരിപാടി സംഘടിപ്പിക്കുന്നതിൽ സന്തോഷമേയുള്ളൂവെന്ന് സർക്കാർ വ്യക്തമാക്കി.
ഇതുസംബന്ധിച്ച് ഡൽഹി ഉപമുഖ്യമന്ത്രിയും സാംസ്കാരിക വകുപ്പിെൻറ ചുതലയുമുള്ള മനീഷ് സിസോദിയ ടി.എം. കൃഷ്ണയെ ബന്ധപ്പെട്ടു. പരിപാടിക്ക് അനുയോജ്യമായ ദിവസം തീരുമാനിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story