Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightനജ്മല്‍ ബാബുവിന്‍െറ...

നജ്മല്‍ ബാബുവിന്‍െറ പൗത്രന്‍െറ ഗസല്‍ധാര

text_fields
bookmark_border
നജ്മല്‍ ബാബുവിന്‍െറ പൗത്രന്‍െറ ഗസല്‍ധാര
cancel
camera_alt???????? ???????????? ???????????? ????????? ????? ??????? ???? ????????? ?????? ?????????? ???????????? ???????? ??????? ???????????????

കോഴിക്കോട്: ഹിന്ദുസ്ഥാനിയുടെ മാസ്മരികതയില്‍ വല്യുപ്പമാര്‍ പാട്ടിന്‍െറ പട്ടുറുമാല്‍ തീര്‍ത്ത ടൗണ്‍ ഹാളില്‍ പൗത്രന്‍ രഹാന്‍ നജ്മലിന്‍െറ ‘അരങ്ങേറ്റം’ ചലച്ചിത്രഗാനത്തോടെയായിരുന്നു. കോഴിക്കോടിന്‍െറ അനശ്വര ഗായകന്‍ അബ്ദുല്‍ഖാദറിന്‍െറ പുത്രന്‍ നജ്മല്‍ ബാബുവിന്‍െറ മകന്‍െറ മകന്‍ അഞ്ചാം ക്ളാസുകാരന്‍ രഹാനാണ് ചലച്ചിത്രഗാനമായ അല്ലിയാമ്പല്‍ കടവില്‍ പാടി പിതൃക്കളുടെ പാട്ടിന്‍െറ തട്ടകത്തില്‍ ആദ്യമായി  പാട്ടുമായത്തെിയത്.

ഗസല്‍ധാര കോഴിക്കോട് സംഘടിപ്പിച്ച മെഹ്ദി ഹസന്‍, നജ്മല്‍ ബാബു അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ പ്യാര്‍ ഭരേ സംഗീത സന്ധ്യയിലാണ് രഹാന്‍ മലയാള ചലച്ചിത്രഗാനവുമായി വേദിയിലത്തെിയത്. ചെലവൂര്‍ ബവന്‍സ് സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാര്‍ഥിയായ രഹാന്‍ നജ്മല്‍ ബാബുവിന്‍െറ മകന്‍ ലസ്ലിയുടെ മൂത്ത മകനാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:najmal baburahan najmal
News Summary - najmal babu son rahan najmal
Next Story