Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2016 3:52 AM IST Updated On
date_range 4 Nov 2016 3:52 AM ISTഈ വര്‍ഷത്തെ ഏറ്റവും മൂല്യമുള്ള ഗായിക ടെയ്ലര്‍ സ്വിഫ്റ്റ്
text_fieldsbookmark_border
ലോസ് ആഞ്ജലസ്: 2016ലെ ഏറ്റവും മൂല്യമുള്ള ഗായിക ടെയ്ലര്‍ സ്വിഫ്റ്റ്. ഫോബ്സ് മാസിക പട്ടികയിലാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പണംവാരുന്ന ഗായികയായി ടെയ്ലര്‍ സ്വിഫ്റ്റ് തെരഞ്ഞെടുക്കപ്പെട്ടത്. 17 കോടി യു.എസ് ഡോളറാണ് ഇവരുടെ വാര്‍ഷികവരുമാനം.
പോപ്പ് ഗായിക കെറ്റിപെറിയെ മറികടന്നാണ് സ്വിഫ്റ്റ് ഒന്നാമതത്തെിയിരിക്കുന്നത്. ലിസ്റ്റില്‍ രണ്ടാം സ്ഥാനം അദേലക്കാണ്. 8 കോടി യു.എസ് ഡോളറാണ് ഇവരുടെ വരുമാനം. മഡോണക്കാണ് പട്ടികയില്‍ മൂന്നാം സ്ഥാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story