Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightയുവതി പ്രവേശം...

യുവതി പ്രവേശം തീർഥാടകരുടെ മനസിന്​ ചാഞ്ചല്യമുണ്ടാക്കുമെന്ന്​ യേശുദാസ്​

text_fields
bookmark_border
യുവതി പ്രവേശം തീർഥാടകരുടെ മനസിന്​ ചാഞ്ചല്യമുണ്ടാക്കുമെന്ന്​ യേശുദാസ്​
cancel
ചെന്നൈ: ശബരിമലയിലെ യുവതി പ്രവേശം അയ്യപ്പൻമാരുടെ മനസിന്​ ചാഞ്ചല്യമുണ്ടാക്കുമെന്ന്​ ഗായകൻ കെ.ജെ.യേശുദാസ്​. സംഗീത പരിപാടിയിൽ പ​െങ്കടുക്കാൻ ഞായറാഴ്​ച ചെന്നൈയിലെത്തിയ യേശുദാസ്​ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ ആധൂനിക വസ്​ത്രധാരണവുമായി യുവതികൾ വന്നാലും അയ്യപ്പസ്വാമി കണ്ണു തുറന്നു നോക്കില്ല.

എന്നാൽ തീർഥാടകരായ അയ്യപ്പ ഭക്തരുടെ മനസിനെ ബാധിക്കും. യുവതികൾക്ക്​ പോകാൻ മറ്റു നിരവധി ക്ഷേത്രങ്ങളുണ്ടല്ലോയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമലയിലെ യുവതി പ്രവേശത്തെ നേരത്തെയും യേശുദാസ്​ എതിർത്തിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KJ YesudasSabarimala News
News Summary - Singer Yesudas opposes young women's entry in Sabarimala
Next Story