Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightകോവിഡിനെ പിടികൂടാൻ AI

കോവിഡിനെ പിടികൂടാൻ AI

text_fields
bookmark_border
കോവിഡിനെ പിടികൂടാൻ AI
cancel

ന്യൂഡൽഹി: കോവിഡ് വകഭേദങ്ങളെ തിരിച്ചറിയാൻ നിർമിത ബുദ്ധിയുടെ സാധ്യത അന്വേഷിക്കുകയാണ് ശാസ്ത്രലോകം. അമേരിക്കയിലെ മാസസൂസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും ഇസ്രായേലിലെ ഹീബ്രു മെഡിക്കൽ സ്കൂളിലെയും ഗവേഷകർ ഈ അന്വേഷണത്തിൽ നിർണായകമായൊരു ചുവടുവെച്ചുവെന്ന് പറയാം.

കോവിഡിന് കാരണമാകുന്ന സാർസ് കോവിഡ് വൈറസുകളുടെ 70 ശതമാനം വകഭേദങ്ങളും തിരിച്ചറിഞ്ഞതായി ഗവേഷകർ അറിയിച്ചു. 30 രാജ്യങ്ങളിൽനിന്നായി ശേഖരിച്ച ജനിതക സീക്വൻസുകൾ പരിശോധിച്ചാണ് ഗവേഷകർ എ.ഐയുടെ ക്ഷമത നിർണയിച്ചത്. കോവിഡ് വ്യാപനം തടയുന്നതിനും മറ്റും ഈ സാ​ങ്കേതികവിദ്യ ഏറെ പ്രയോജനം ചെയ്തേക്കും. കോവിഡ് വകഭേദങ്ങൾ സൃഷ്ടിക്കുന്ന ജനിതക വ്യതിയാനങ്ങൾ മനസ്സിലാക്കാനും ഈ സാ​ങ്കേതികവിദ്യ ഉപയോഗപ്പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Artificial IntelligenceCovid 19
Next Story