Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഭാര്യയെ...

ഭാര്യയെ വെട്ടിക്കൊന്നു; ഭർത്താവ് ട്രെയിനിനു മുൻപിൽ ചാടി ജീവനൊടുക്കി

text_fields
bookmark_border
binu, sheeja
cancel
camera_alt

ബിനുള ഷീജ

തൃശൂർ: മുരിങ്ങൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മുരിങ്ങൂർ സ്വദേശി ഷീജ ( 38) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മുങ്ങിയ ഭർത്താവ് ബിനുവിനെ(40) ട്രെയിനിനുമുൻപിൽ ചാടി മരിച്ചതായി കണ്ടെത്തി. കൊരട്ടി കമ്യൂണിറ്റി ഹാളിന് പിൻവശത്തുള്ള ട്രാക്കിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. മാതാവിനെതിരായ അക്രമം തടയാൻ ശ്രമിച്ച 11​ഉം എട്ടും വയസ്സുള്ള കുഞ്ഞുങ്ങൾക്ക് വെട്ടേറ്റു.

ഗുരുതരമായി പരുക്കേറ്റ കുട്ടികളെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കൊലപാതകത്തിലേക്ക് നയിച്ചത് സാമ്പത്തിക പ്രതിസന്ധിയാണ് സംശയമുളളതായി പൊലീസ് വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അന്വേഷം പുരോ​ഗമിക്കുന്നതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ബിനുവിനായി പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThrissur NewsMurder CaseKerala News
News Summary - His wife was hacked to death; Two children who tried to stop him were injured, the husband is absconding
Next Story