Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒഡിഷയിൽ നാലു...

ഒഡിഷയിൽ നാലു ദിവസത്തിനിടെ ഇടിമിന്ന​ലേറ്റ്​ മരിച്ചത് 56 പേർ

text_fields
bookmark_border
ഒഡിഷയിൽ നാലു ദിവസത്തിനിടെ ഇടിമിന്ന​ലേറ്റ്​ മരിച്ചത് 56 പേർ
cancel

ഭുവനേശ്വര്‍: ഒഡിഷയിൽ നാലുദിവസത്തിനിടെയുണ്ടായ ഇടിമിന്നൽ ദുരന്തത്തിൽ 56 പേർ മരിച്ചു.  ഇടിമിന്നൽ ദുരന്തത്തിൽ ജൂ​ൈല 30ന്​ സംസ്​ഥാനത്തെ വിവിധ സ്​ഥലങ്ങളിലായി 41 പേരും പിറ്റേ ദിവസം 11 പേരുമാണ്​ മരിച്ചത്​. ബൊലാംഗിര്‍, ജഗത്സിങ്പൂര്‍, ഖുദ്ര, കട്ടക്ക് തുടങ്ങിയ ജില്ലകളിലാണ്​ കൂടുതൽ മരണങ്ങൾ റിപ്പോർട്ട്​ ചെയ്​തത്​. കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ ഒരാൾ വീതം മരിച്ചതായി ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഖുർദ ജില്ലയിൽ മഴക്കിടെ മരത്തി​െൻറ ചുവട്ടിൽ നിന്നും വീട്ടിലേക്ക്​ ​കയറവെയാണ്​ ഒരാൾ ഇടിമിന്നലേറ്റ്​ മരിച്ചത്​. ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്​ ബലാസൂർ ജില്ലയിലാണ്​.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണെന്നും മരിച്ചവരു​ടെ കുടുംബത്തിന്​ നാലു ലക്ഷം രൂപ നഷ്​ടപരിഹാരമായി നൽകുമെന്നും​ മുഖ്യമന്ത്രി നവീന്‍ പട്നായികിന്‍െറ ഓഫിസ് അറിയിച്ചു.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lightning strike
Next Story