Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2016 11:07 AM GMT Updated On
date_range 14 Aug 2016 11:07 AM GMTഅതിർത്തിയിൽ വെടിനിർത്തൽ ലംഘനം: ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാക് ആക്രമണം
text_fieldsbookmark_border
കശ്മീർ: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താൻ വെടിനിര്‍ത്തല്‍ കരാർ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ ഇന്ത്യൻ പോസ്റ്റുകൾക്കുനേരെ പാക് സൈന്യം വെടിയുതിർത്തു. വെടിവെപ്പിന് പുറമേ മോട്ടോർ ഷെല്ലുകളും ഉപയോഗിച്ചതായാണ് വിവരം. ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചു.
ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം പൂഞ്ച് ജില്ലയിലുണ്ടായ ഗ്രെനേഡ് ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റിരുന്നു. അമര്‍നാഥിലേക്കുള്ള തീര്‍ത്ഥാടകര്‍ക്കാണ് പരിക്കേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story