Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2016 11:59 PM GMT Updated On
date_range 13 July 2016 7:22 AM GMTദക്ഷിണ ചൈനാ കടല്‍: അന്താരാഷ്ട്ര കോടതി വിധി പഠിച്ചു വരികയാണെന്ന് ഇന്ത്യ
text_fieldsbookmark_border
ന്യൂഡല്‍ഹി: ദക്ഷിണ ചൈനാ കടലില്‍ ചൈനയുടെ അവകാശവാദങ്ങള്‍ തള്ളി ഹേഗിലെ അന്താരാഷ്ട്ര കോടതി പുറപ്പെടുവിച്ച വിധി പഠിച്ചുവരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. സമുദ്രമേഖലയില്‍ സ്വതന്ത്ര സഞ്ചാരത്തിന് അവസരമൊരുക്കണമെന്നാണ് ഇന്ത്യ കാലങ്ങളായി ആവശ്യപ്പെട്ടിരുന്നത്. വിധി അംഗീകരിക്കില്ളെന്ന് ചൈന പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story