Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2016 4:08 AM IST Updated On
date_range 14 July 2016 4:08 AM ISTസര്‍ക്കാറിന് ഭീഷണിയില്ല –കാലിഖോ പുല്‍
text_fieldsbookmark_border
ഇട്ടനഗര്‍: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ തന്‍െറ സര്‍ക്കാറിന് ഭീഷണിയൊന്നുമില്ളെന്നും പുന$പരിശോധനാ ഹരജി നല്‍കുമെന്നും മുഖ്യമന്ത്രി കാലിഖോ പുല്‍ പറഞ്ഞു. തന്‍െറ സര്‍ക്കാര്‍ തുടരുമെന്നും അക്കാര്യം നിയമസഭയില്‍ തീരുമാനിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
എണ്ണത്തിന്‍െറ അടിസ്ഥാനത്തിലാണ് സര്‍ക്കാറുകള്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ സര്‍ക്കാറിന് ഭീഷണിയൊന്നുമില്ല. നിയമ വിദഗ്ധരുമായി കൂടിയാലോചിച്ചശേഷം സുപ്രീംകോടതിയില്‍ പുന$പരിശോധനാ ഹരജി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story