Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2016 9:20 PM GMT Updated On
date_range 28 July 2016 9:20 PM GMTഅസുഖം മൂർഛിച്ചു; ആശുപത്രിയിലത്തെിച്ച യാത്രക്കാരി മരിച്ചു
text_fieldsbookmark_border
പനാജി: യാത്രക്കാരിക്ക് അസുഖം മൂര്‍ച്ഛിച്ചതിനെതുടര്‍ന്ന് മസ്കത്തില്‍നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട വിമാനം ഗോവയില്‍ അടിയന്തരമായി ഇറക്കി. വ്യാഴാഴ്ച രാവിലെ ഏഴിനാണ് ഗോവ ഡാബോളിം വിമാനത്താവളത്തില്‍ ഒമാന്‍ എയര്‍വേസിന്‍െറ വിമാനം ഇറക്കിയത്. ആശുപത്രിയിലത്തെിച്ചപ്പോഴേക്കും യാത്രക്കാരി മരിച്ചതായി വിമാനത്താവള ഡയറക്ടര്‍ അറിയിച്ചു. പിന്നീട് വിമാനം ചെന്നൈക്ക് പറന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story