Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചെന്നൈ...

ചെന്നൈ വിമാനത്താവളത്തിൽ​ 500 നക്ഷത്ര ആമകളെ പിടിക​ൂടി

text_fields
bookmark_border
ചെന്നൈ വിമാനത്താവളത്തിൽ​ 500 നക്ഷത്ര ആമകളെ പിടിക​ൂടി
cancel

ചെന്നൈ: മലേഷ്യയിലേക്ക്​ കടത്താൻ കൊണ്ടു വന്ന 500 നക്ഷത്ര ആമകളെ ചെ​ൈ​ന്ന വിമാനത്താവളത്തിൽ അധികൃതർ പിടികൂടി. വ്യാഴാഴ്​ച രാത്രിയിലായിരുന്നു സംഭവം. പരിശോധനയിൽ 56 തെർമോകോൾ പെട്ടികളിൽ അടച്ച നിലയിലാണ്​ ആമകളെ കണ്ടെത്തിയത്​. ചെന്നൈയിലെ റോയാപുരം, വഷെർമെൻപെറ്റ്​ തുടങ്ങിയ സ്​ഥലങ്ങൾ ഇൗ ഇനത്തിലെ ആമകളുടെ അനധികൃതമായി വിൽക്കുന്ന കേന്ദ്രങ്ങളാണ്​.

പിടിച്ചെടുത്ത ആമകൾ ഗുയിൻറി ദേശീയോദ്യാനത്തിൽ തുറന്നു വിട്ടു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും തുടരന്വേഷണം നടക്കുകയ​ാണെന്നുമാണ്​ കസ്​റ്റംസ്​ ഉദ്യോഗസ്​ഥാനായ മൂർത്തി പറയുന്നത്​. പിടിച്ചെടുത്ത ആമകൾക്ക്​ അന്താരാഷ്​ട്ര വിപണിയിൽ 50 ലക്ഷംവരെ മൂല്യമുണ്ട്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:star tortoises
Next Story