Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലളിത് മോദിയും...

ലളിത് മോദിയും ഭാര്യയും സര്‍ക്കാര്‍ അന്വേഷണം നേരിടുന്നവരെന്ന് സ്വിറ്റ്സര്‍ലന്‍റ്

text_fields
bookmark_border
ലളിത് മോദിയും ഭാര്യയും സര്‍ക്കാര്‍ അന്വേഷണം നേരിടുന്നവരെന്ന് സ്വിറ്റ്സര്‍ലന്‍റ്
cancel

ജനീവ: ലളിത് മോദിയും ഭാര്യ മിനല്‍ മോദിയും ഇന്ത്യാ സര്‍ക്കാരിന്‍െറ അന്വേഷണം നേരിടുന്നവരാണെന്ന് കാണിച്ച് സ്വിറ്റ്സര്‍ലന്‍റ് നികുതി വിഭാഗം വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതര രാജ്യങ്ങള്‍ നടത്തുന്ന അന്വേഷണങ്ങള്‍ക്ക് സഹായം നല്‍കുന്നതിന്‍െറ ഭാഗമായാണ് ലളിത് മോദിയടക്കമുള്ളവരുടെ പേരുകള്‍ സ്വിറ്റ്സര്‍ലന്‍റ് പുറത്തുവിട്ടത്.വിജ്ഞാപനം പത്തുദിവസം കൈപ്പറ്റാനും നിര്‍ദ്ദേശമുണ്ട്. വാര്‍ത്തയെ സംബന്ധിച്ച് ലണ്ടനിലുള്ള ലളിത് മോദി ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വിറ്റ്സര്‍ലന്‍റ് സന്ദര്‍ശിക്കാനിരിക്കെയാണ് സിറ്റ്സര്‍ലന്‍റിന്‍െറ നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lalith modi
Next Story