Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകെജ്രിവാളിനെതിരായ ...

കെജ്രിവാളിനെതിരായ അപകീര്‍ത്തി കേസ് കോടതി തള്ളി

text_fields
bookmark_border
കെജ്രിവാളിനെതിരായ  അപകീര്‍ത്തി കേസ് കോടതി തള്ളി
cancel

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ട്വിറ്ററിലൂടെ അപമാനിച്ചു എന്ന് ആരോപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ നല്‍കിയ അപകീര്‍ത്തി കേസ് കോടതി തള്ളി. പ്രധാനമന്ത്രി രാജ്യദ്രോഹിയാണെന്നും  മാനസിക രോഗിയാണെന്നുമാണ് കെജ്രിവാള്‍ ട്വിറ്ററില്‍ പരാമര്‍ശിച്ചത്. അഡ്വക്കറ്റ ്പ്രദീപ് ദ്വിവേദിയായിരുന്നു കെജ്രിവാളിനെതിരെ പരാതി നല്‍കിയത്. കെജ്രിവാളിന്‍െറ പൊളിറ്റിക്കല്‍ സെക്രട്ടറിയായ രാജേന്ദര്‍ കുമാറിന്‍െറ ഓഫീസില്‍ സി.ബി.ഐ റെയ്ഡ് ചെയ്തതിനെ തുടര്‍ന്നാണ് കെജ്രിവാള്‍ മോഡിക്കെതിരെ ട്വിറ്ററില്‍ പരാമര്‍ശം നടത്തിയത്. ഇന്ത്യന്‍ ശിക്ഷാ നിയമം  124 A വകുപ്പ് പ്രകാരമാണ് കെജ്രിവാളിനെതിരെ കേസെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kejriwal Defamatory case
Next Story