Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ്​ എം.പി...

കോൺഗ്രസ്​ എം.പി കാർത്തി ചിദംബരത്തിന്​ കോവിഡ്​

text_fields
bookmark_border
കോൺഗ്രസ്​ എം.പി കാർത്തി ചിദംബരത്തിന്​ കോവിഡ്​
cancel

ചെന്നൈ: കോൺഗ്രസ്​ ​നേതാവ്​ പി.ചിദംബരത്തി​െൻറ മകനും എം.പിയുമായ കാർത്തി ചിദംബരത്തിന്​ കോവിഡ്​ സ്ഥിരീകരിച്ചു. കാർത്തി ട്വിറ്ററിലൂടെയാണ്​ കോവിഡ്​ പോസിറ്റീവാണെന്ന വിവരം പങ്കുവെച്ചത്​. തനിക്ക്​ കുറഞ്ഞതോതിലുള്ള രോഗലക്ഷണങ്ങളാണുള്ളതെന്നും ​വീട്ടിൽ ക്വാറൻറീനിൽ കഴിയുകയാണെന്നും കാർത്തി അറിയിച്ചു. അടുത്തിടെ താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ പരിശോധനക്ക്​ വിധേയനാകണമെന്നും കാർത്തി ട്വീറ്റിലുടെ അപേക്ഷിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാക്കും കർണാടക മുഖ്യമന്ത്രി ബി.എസ്​ യെദ്യൂരപ്പക്കും മകൾക്കും കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. യെദ്യൂരപ്പയും മകളും മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChennaiKarti ChidambaramCovid indiaCovid 19
Next Story