Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2020 4:33 PM IST Updated On
date_range 5 Aug 2020 4:33 PM ISTരാമക്ഷേത്രം: ആര്.എസ്.എസിെൻറ 30 വര്‍ഷത്തെ ശ്രമം ഫലം കണ്ടു -മോഹന്‍ ഭഗവത്
text_fieldsbookmark_border
ന്യൂഡല്‍ഹി: അയോധ്യയിൽ രാമക്ഷേത്ര ഭൂമി പൂജ നടന്നതോടെ ആര്.എസ്.എസിെൻറ കഴിഞ്ഞ 30 വര്‍ഷത്തെ ശ്രമമാണ് ഫലം കണ്ടതെന്ന് ആര്.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത്. ഭൂമി പൂജ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
20 - 30 വര്‍ഷമെടുത്ത് മാത്രമേ നമ്മുടെ ലക്ഷ്യം സാക്ഷാത്കരിക്കാനാവൂ എന്ന് അന്നത്തെ ആര്.എസ്.എസ് അധ്യക്ഷന്‍ ബാലാസാഹേബ് ദിയോറസ് പറഞ്ഞിരുന്നു. 30ാം വര്‍ഷത്തിെൻറ ആരംഭത്തില്‍തന്നെ നമ്മുടെ ശപഥം നിറവേറ്റിയതിെൻറ ആഹ്ലാദം അനുഭവിക്കാന്‍ നമുക്ക് സാധിച്ചിരിക്കുന്നു -മോഹന്‍ ഭഗവത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story