Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആശുപത്രി വളപ്പിൽനിന്ന്...

ആശുപത്രി വളപ്പിൽനിന്ന് പെരുമ്പാമ്പിനെ പിടികൂടി

text_fields
bookmark_border
ആശുപത്രി വളപ്പിൽനിന്ന് പെരുമ്പാമ്പിനെ പിടികൂടി
cancel
camera_alt

നവി മുംബൈ ടെർന ഹോസ്പിറ്റൽ വളപ്പിൽ നിന്ന് പുനർവാസു ഫൗണ്ടേഷൻ പിടികൂടിയ പെരുമ്പാമ്പ്

നവി മുംബൈ: നവി മുംബൈ നെരൂളിലെ ടെർന ഹോസ്പിറ്റൽ കാമ്പസിൽ നിന്ന് ഇന്ത്യൻ പെരുമ്പാമ്പിനെ രക്ഷിച്ചു. പുനർവാസു ഫൗണ്ടേഷൻ എന്ന സംഘടന പ്രവർത്തകരാണ് പാമ്പിനെ പിടികൂടിയത്.

ആറടി നീളമുള്ള പാമ്പിനെ ആശുപത്രിയുടെ ജനാലയ്ക്കടുത്താണ് കണ്ടത്. വെള്ളിയാഴ്ച രാത്രി 8.30 ഓടെ ആശുപത്രിയിൽ നിന്ന് ഫൗണ്ടേഷന് വിവരം ലഭിക്കുകയായിരുന്നു. പാമ്പ് പിടിത്തക്കാരായ മോഹിനേഷ് പവാറും സാഹിൽ പവാറും വിവരം ലഭിച്ച ഉടൻ തന്നെ ആശുപത്രിയിലെത്തി.

പാമ്പുപിടിത്തക്കാർ ഉടൻ തന്നെ പ്രദേശത്തെ വനംവകുപ്പിനെ വിവരം അറിയിക്കുകയും പിടികൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി വനത്തിനുള്ളിൽ തിരികെ വിടുകയുമായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian python
News Summary - A python was caught from the hospital premises
Next Story