Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2015 3:34 PM GMT Updated On
date_range 30 March 2017 2:36 AM GMTവി.എസ് പാവമെന്ന് വെള്ളാപ്പള്ളി
text_fieldsbookmark_border
തിരുവനന്തപുരം: വി.എസ് പാവമാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വി.എസിന്‍റെ കൂടെയുള്ളവര്‍ തനിക്കെതിരെ അദ്ദേഹത്തെക്കൊണ്ട് ഇത് പറയിപ്പിക്കുകയാണ്. തങ്ങള്‍ നടത്തുന്ന യാത്രയുടെ ഉദ്ദേശങ്ങള്‍ വഴി തിരിച്ചു വിടുന്നതിനാണ് അവര്‍ അങ്ങനെ ചെയ്യുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story