Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2016 6:08 PM IST Updated On
date_range 2 April 2017 5:06 PM ISTനിങ്ങള്‍ക്കും ഫോട്ടോഗ്രാഫറാകാം...
text_fieldsbookmark_border
നിങ്ങളുടെ കൈയില്‍ മൊബൈലോ കാമറയോ ഉണ്ടോ? എങ്കില്‍ നിങ്ങള്‍ക്കും ഫോട്ടോഗ്രാഫറാകാം. ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങളുടെ കണ്‍മുന്നിലത്തെുന്ന കലോത്സവവേദിയിലെ അപൂര്‍വ നിമിഷങ്ങള്‍ പകര്‍ത്തി ഞങ്ങള്‍ക്കയക്കൂ. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ചിത്രങ്ങള്‍ പത്രത്തില്‍ പ്രസിദ്ധീകരിക്കും. ചിത്രങ്ങള്‍ kala2016@madhyamam.in എന്ന ഇ-മെയിലിലേക്കോ 9946041609 എന്ന വാട്സ്ആപ് നമ്പറിലേക്കോ അയക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story