Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകട്ടപ്പനയില്‍...

കട്ടപ്പനയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

text_fields
bookmark_border
കട്ടപ്പനയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു
cancel

ഇടുക്കി: കട്ടപ്പനക്ക് സമീപം വെള്ളയാങ്കുടിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുപേ൪ മരിച്ചു. വെള്ളയാങ്കുടി കരോട്ട് വലിയ പറമ്പിൽ ഫിലിപ്പ് (36), കല്ലുപുറത്ത് മനോജ് (34) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുല൪ച്ചെയാണ് അപകടം നടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story