Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2013 7:40 PM IST Updated On
date_range 3 Sept 2013 7:40 PM ISTവിദ്യാര്‍ഥി സ്കൂള്‍ ലാബില്‍ കുഴഞ്ഞുവീണു മരിച്ചു
text_fieldsbookmark_border
പത്തനംതിട്ട: തിരുവല്ല അമൃത വിദ്യാലയ സ്കൂളിലെ പത്താംക്ളാസ് വിദ്യാ൪ഥി ലാബിൽ കുഴഞ്ഞു വീണു മരിച്ചു. തിരുവല്ല വെംമ്പാല ലീലാഭവനിൽ സജീവിന്്റെ മകൻ അനന്തു സജീവ് (15) ആണ് മരിച്ചത്. ചൊവാഴ്ച ഉച്ചക്ക് രണ്ടരയോടെ സ്കൂളിലെ ബയോളജി ലാബിൽ കുഴഞ്ഞു വീണ അനന്തുവിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story