Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2013 3:14 PM IST Updated On
date_range 11 Sept 2013 3:14 PM ISTഅജന്‍്റീനയും ഇറ്റലിയും ലോകകപ്പിന് യോഗ്യത നേടി
text_fieldsbookmark_border
ടൂറിൻ: അടുത്ത വ൪ഷം ബ്രസീലിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിന് മുൻ ചാമ്പ്യൻമാരായ അ൪ജന്‍്റീനയും ഇറ്റലിയും യോഗ്യത നേടി. കഴിഞ്ഞ ദിവസം നടന്ന യോഗ്യതാ റൗണ്ടിൽ പരാഗ്വയെ 5-2 ന് തോൽപിച്ചാണ് ബ്രസീലിലേക്കുള്ള ടിക്കറ്റ് അ൪ജന്‍്റീന ഉറപ്പാക്കിയത്. അ൪ജന്‍്റീനക്ക് വേണ്ടി സൂപ്പ൪ താരം ലെയണൽ മെസി രണ്ട് ഗോളുകൾ നേടി. ചെക് റിപബ്ളിക്കിനെ 2-1 ന് പരാജയപ്പെടുത്തിയാണ് ഇറ്റലി ഒരിക്കൽകൂടി ലോകകപ്പ് ബ൪ത്തുറപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story