Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2014 4:33 PM IST Updated On
date_range 12 Jun 2014 4:33 PM ISTതീരദേശ മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമായി
text_fieldsbookmark_border
കൊച്ചി: കേരളത്തിൻെറ തീരദേശ മേഖലകളിൽ കടൽക്ഷോഭം രൂക്ഷമായി. നിരവധി വീടുകൾ കടലാക്രമണ ഭീഷണിയിലാണുള്ളത്. ഇതിനെ തുട൪ന്ന് ആളുകളെ മാറ്റി പാ൪പ്പിക്കാനുള്ള നടപടികൾ അധികൃത൪ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനായി മാറ്റിപ്പാ൪പ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.
ചെല്ലാനം ഭാഗത്ത് ഒരു ബോട്ട് കാണാതായി. ബോട്ടിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കടലിൻെറ ഇരമ്പലും കടൽഭിത്തിക്കു മുകളിലൂടെയുള്ള തിരകളുടെ വരവും തീരദേശവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story