Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2014 5:31 PM IST Updated On
date_range 14 Aug 2014 5:31 PM ISTമദ്യനയത്തില്‍ പ്രതീക്ഷയില്ളെന്ന് കെ. മുരളീധരന്‍
text_fieldsbookmark_border
തിരുവനന്തപുരം: മദ്യനയത്തിൽ പ്രതീക്ഷയില്ളെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.എൽ.എ. വിഷയത്തിൽ തീരുമാനം എടുക്കുന്ന കാര്യത്തിൽ സ൪ക്കാ൪- ഏകോപനസമിതിയിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു. യു.ഡി.എഫ് ഏകോപന സമിതിക്ക് വിഷയം വിടണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story