Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2017 3:10 PM IST Updated On
date_range 18 Oct 2017 11:01 AM ISTഗോകുല്‍ & കാവ്യ
text_fieldsbookmark_border
ഒരേ നാടകത്തിലെ നായകനും നായികയും മികച്ച നടീനടന്മാര്‍. കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്‍ഡറിയിലെ കെ.ആര്‍.ഗോകുലും കാവ്യ പ്രകാശുമാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടകമത്സരത്തില്‍ മികച്ച അഭിനേതാക്കളായി തെരഞ്ഞെടുക്കപ്പെട്ടത്. ‘നഗ്നനായ തമ്പുരാന്‍’ എന്ന നാടകത്തിലെ അഭിനയ മികവാണ് ഇരുവരെയും ഒന്നാമതത്തെിച്ചത്. നാടകം എ ഗ്രേഡോടെ നാലാമതത്തെി. തമ്പുരാനായി ഗോകുലും ലക്ഷ്മി എന്ന കഥാപാത്രമായി കാവ്യയും വേഷമിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story