Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightഎറണാകുളത്ത് ആറു മാസം...

എറണാകുളത്ത് ആറു മാസം പ്രായമായ കുഞ്ഞിനെ അച്ഛൻ ഉപദ്രവിച്ചു

text_fields
bookmark_border
എറണാകുളത്ത് ആറു മാസം പ്രായമായ കുഞ്ഞിനെ അച്ഛൻ ഉപദ്രവിച്ചു
cancel

എറണാകുളം: എറണാകുളം തിരുവാങ്കുളത്ത് ആറു മാസം പ്രായമായ കുഞ്ഞിനെ അച്ഛൻറ ക്രൂരമായി ഉപദ്രവിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.

സംഭവം നാട്ടുകാരാണ് പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയത്.  

കുഞ്ഞിൻറെ ദേഹത്ത് പൊള്ളലേറ്റതിൻറെയും അടിയേറ്റതിൻറെയും പാടുകളുണ്ട്. കഴിഞ്ഞ ദിവസം ഇയാൾ കുഞ്ഞിനെ എടുത്ത് എറിഞ്ഞതായും തന്നെയും പതിവായി ഉപദ്രവിക്കാറുണ്ടെന്നും അമ്മ പറഞ്ഞു. ചൈൽഡ് ലൈനിൽ അമ്മ നൽകിയ പരാതിയെ തുടർന്ന് അച്ഛൻ ആനന്ദിനെ ഹിൽപൊലീസ് കസ്റ്റഡിയിലെടുത്തു. 

പ്രതി മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.


LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eranakulam
News Summary - father attacked child
Next Story